വാതില്‍ തുറന്നു നില്പ്പൂ ഭാരതസ്വപ്നം പടികടക്കൂ വിപഞ്ചിക ഒരുങ്ങട്ടെ സാക്ഷികള്‍ നിറയട്ടെ ഇത് മാറ്റം;വന്‍ശക്തികളെ പിടിച്ചുലക്കാന്‍ പുതുവേട്ടക്ക് ഒരുങ്ങാന്‍ may 16; അത് മഹാകാഹളദിനം.
ഞാനാരെന്നു ചോതിപ്പതെന്തിനു മര്‍ത്യാ;
നിന് മറവിയിലാണ്ടു വീണ
കുഞ്ഞുപുസ്റ്റകത്താളിലൊരേടു ഞാന്‍,
പലവട്ടം നിന്നെ കടന്നുപോയ മുഖങ്ങളിലെ
തണുത്ത മന്ദസ്മിതവും ഞാന്‍,
നിന്പ്രഭാതങ്ങലിലെ പുതുഷസ്സും
തെളിമയും ഞാന്‍ തന്നെ,
എനിയുമെന്തിനു എന്നെ തിരയൂ..!!
0 comments:
Post a Comment