CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Saturday, April 25, 2009

ചിലപ്പ്‌

വാക്കേ നീ അടങ്ങുക...
ചടുലഗതിവിഗതികളില്‍
ചലനസാന്ദ്രമീ ചാക്കാലസന്ധ്യയില്‍
ചിലപ്പ്‌ നിര്‍ത്തുക;അടങ്ങുക
നിന്‍പിതാവീ ചില്ലുകൂട്ടില്‍
അവസാനരാത്രിയും പിന്നിടുന്നു..

0 comments: