വാക്കേ നീ അടങ്ങുക...
ചടുലഗതിവിഗതികളില്‍
ചലനസാന്ദ്രമീ ചാക്കാലസന്ധ്യയില്‍
ചിലപ്പ് നിര്‍ത്തുക;അടങ്ങുക
നിന്‍പിതാവീ ചില്ലുകൂട്ടില്‍
അവസാനരാത്രിയും പിന്നിടുന്നു..
Saturday, April 25, 2009
ചിലപ്പ്
Posted by sahayathrika at 10:35 AM 0 comments
may 16
വാതില്‍ തുറന്നു നില്‍പ്പൂ
ഭാരതസ്വപ്നം പടികടക്കൂ
വിപഞ്ചിക ഒരുങ്ങട്ടെ
സാക്ഷികള്‍ നിറയട്ടെ
ഇത് മാറ്റം;വന്‍ശക്തികളെ
പിടിച്ചുലക്കാന്‍
പുതുവേട്ടക്ക് ഒരുങ്ങാന്‍
may 16;
അത് മഹാകാഹളദിനം.
Posted by sahayathrika at 10:32 AM 0 comments
Subscribe to:
Posts (Atom)