CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Saturday, May 23, 2009

ലക്ഷ്യം

നോവിന്റെ നിലാപക്ഷികള്‍
നാല്‍ക്കവല ചുറ്റി
ശയനപ്രതിക്ഷണം നടത്തി
നിഴലിന്റെ പുറകെ നടന്നു
ഒടുവിലാ ലക്ഷ്യം പൂര്‍ത്തീകരിച്ചു.

ഇവിടെ;

നിലാപക്ഷികല്‍;-വിരകള്‍
ലക്ഷ്യം ;-ഉദരം